മോഷ്ടാക്കളായ രണ്ടു സ്ത്രീകളെ സാഹസികമായി പിന്തുടർന്ന് പിടികൂടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്. നെടുവത്തൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജാ സുരേഷാണ് തന്റെ ബാഗിൽ നിന്നും പണം കവർന്ന യുവതിയേയും അമ്മയേയും പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. പിന്നീട് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ......
കൊട്ടാരക്കര : മാക്കന്നൂർ കിണറ്റിൻകര മേഖലയിൽ മൂടിക്കെട്ടിയ ലോറിയിൽ നായ്ക്കളുമായി സ്ത്രീകൾ ഉൾപ്പെട്ട അഞ്ചംഗ സംഘം എത്തിയത്. പ്രദേശത്തെ ആളൊഴിഞ്ഞതും കാടുമൂടിയതുമായ പറമ്പിൽ നായ്ക്കളെ ഉപേക്ഷിക്കാൻ എത്തിയെന്നാരോപിച്ച് നാട്ടുകാർ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. ......
കൊല്ലത്ത് ടീപ്പോയിലെ ഗ്ലാസ് പൊട്ടിവീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. കൊല്ലം കുണ്ടറ സ്വദേശികളായ സുനീഷ്- റൂബി ദമ്പതികളുടെ ഇളയമകനായ എയ്ഡനാണ് മരിച്ചത്. ......
കൊല്ലത്ത് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് പൊലീസുകാരന് ദാരുണാന്ത്യം. അഞ്ചാലുംമൂട് കടവൂർ മണ്ണാശേരിൽ വീട്ടിൽ അനൂപ് വരദരാജനാണ് മരിച്ചത്. ......
കൊല്ലം : കാണാതായ ഇടവട്ടം സ്വദേശി മണി(58)യുടേതാണ് മൃതദേഹം. ഇവരുടെ സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കഴിഞ്ഞ മാസം 24 മുതലാണ് മണിയെ കാണാതായത്.......
മുടി വെട്ടിയില്ലെന്ന കാരണത്താൽ പ്ലസ് ടു വിദ്യാർത്ഥികളായ 14 പേരെ സ്കൂളിന് പുറത്താക്കിയെന്ന് പരാതി. കൊല്ലം ജില്ലയിലാണ് സംഭവം.......
സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകർത്ത് കുടുംബത്തിന്റെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും ഉൾപ്പെടെ എടുത്തുനൽകി കരുനാഗപ്പള്ളി എംഎൽഎ സി.ആർ.മഹേഷ്. കരുനാഗപ്പള്ളി അഴീക്കലിലാണ് സംഭവം. ......
കൊല്ലത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന എട്ടുവയസുകാരി മരിച്ചു. കൊല്ലം ക്ലാപ്പന വരവിള പടിക്കൽ കിഴക്കതിൽ അനസിന്റെ മകൾ ഹംസിമ നസ്രിയാണ് മരിച്ചത്.......
കേരള തീരത്ത് മുങ്ങിയ ‘എംഎസ്സി എൽസ 3’ യിൽ കൊല്ലത്തുനിന്നുള്ള കശുവണ്ടിയും ഉണ്ടായിരുന്നെന്ന് റിപ്പോർട്ട്. ഒന്നിലധികം കമ്പനികളുടെ കശുവണ്ടിയാണ് കപ്പലിൽ ഉണ്ടായിരുന്നത്. ......